റഷ്യ-ഉക്രൈൻ യുദ്ധത്തിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ ഉക്രൈൻ നിർമ്മിത വിമാനംAസ്റ്റാർട്ടോ ലോഞ്ച്Bഎയർബസ് എ 380Cഎ എൻ 225 മരിയDസ്റ്റാർ ബംബിൾ ബിAnswer: C. എ എൻ 225 മരിയ Read Explanation: എ എൻ 225 മരിയ ഉക്രേനിയൻ എയ്‌റോസ്‌പേസ് കമ്പനിയായ ആന്റനോവ് വികസിപ്പിച്ചെടുത്ത കാർഗോ വിമാനമാണ് അന്റോനോവ് എഎൻ-225 മരിയ ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ ചരക്ക് വിമാനമായിരുന്നു ഇത് 2022 ഫെബ്രുവരിയിൽ അന്റോനോവ് എഎൻ-225, ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനിടെ നശിപ്പിക്കപ്പെട്ടു Read more in App