App Logo

No.1 PSC Learning App

1M+ Downloads
റഷ്യയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയശേഷം പ്രധാനമന്ത്രിയായത് ആരാണ് ?

Aമൻമോഹൻ സിംഗ്

Bനരസിംഹ റാവു

Cഎച്ച്‌ ഡി ദേവഗൗഡ

Dഐ കെ ഗുജറാള്‍

Answer:

D. ഐ കെ ഗുജറാള്‍


Related Questions:

കേന്ദ്രസാഹിത്യ അക്കാദമി സ്ഥാപിക്കുവാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി?
സംയോജിത ഗ്രാമ വികസന പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രി?
ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷൻ ആരായിരിക്കും?
ജവഹർലാൽ നെഹ്റുവിൻ്റെ സമാധിയുടെ പേരെന്ത് ?
1952ൽ ഷെയ്ഖ് അബ്ദുള്ളയുമായി കാശ്മീർ കരാറിൽ ഒപ്പുവച്ച പ്രധാനമന്ത്രി?