Challenger App

No.1 PSC Learning App

1M+ Downloads
റഷ്യയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയശേഷം പ്രധാനമന്ത്രിയായത് ആരാണ് ?

Aമൻമോഹൻ സിംഗ്

Bനരസിംഹ റാവു

Cഎച്ച്‌ ഡി ദേവഗൗഡ

Dഐ കെ ഗുജറാള്‍

Answer:

D. ഐ കെ ഗുജറാള്‍


Related Questions:

വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി ആരാണ്?
ജവഹർ ലാൽ നെഹ്‌റുവിന്റെ ഔദ്യോഗിക ജീവചരിത്രകാരൻ ആരാണ് ?
ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഭാരത് നിർമ്മാണ പദ്ധതി ആരംഭിച്ചത്?
നാഷണൽ അർബൻ റിന്യൂവൽ മിഷന് ആരുടെ പേര് നൽകിയിരിക്കുന്നു
ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷൻ ആരായിരിക്കും?