Challenger App

No.1 PSC Learning App

1M+ Downloads
റഷ്യ,യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുന്നതിന് ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം ?

Aഓപ്പറേഷൻ ഗംഗ

Bഓപ്പറേഷൻ സുകൂൻ

Cഓപ്പറേഷൻ റാഹത്

Dഓപ്പറേഷൻ യുക്രൈൻ

Answer:

A. ഓപ്പറേഷൻ ഗംഗ

Read Explanation:

ഓപ്പറേഷൻ ദേവി ശക്തി - താലിബാൻ, അഫ്‌ഗാനിസ്ഥാൻ കൈയ്യേറിയപ്പോൾ രാജ്യത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനല്ല ഓപ്പറേഷൻ. ഓപ്പറേഷൻ റാഹത്ത്- 2015ൽ യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനം


Related Questions:

ഇന്ത്യൻ ഇതിഹാസങ്ങളിൽ നിന്ന് തന്ത്രങ്ങൾ പഠിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന് നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ഏത് ?
Which of these is India's first indigenously built submarine?
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ (CISF) നിലവിലെ ഡയറക്റ്റർ ജനറൽ ?
റഷ്യയിൽ നിന്നും പുതുക്കി പണിത ശേഷം ഇന്ത്യ വാങ്ങിയ വിമാനവാഹിനി കപ്പലായ അഡ്മിറൽ ഗോർഷ്കോവിന് ഇന്ത്യൻ നേവി നൽകിയ പേര് എന്ത് ?
ഇന്ത്യയിലെ നാവികസേന കമാൻഡുകളുടെ എണ്ണം എത്ര ?