Challenger App

No.1 PSC Learning App

1M+ Downloads
റഷ്യയുടെ പാശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ചത് ആരാണ് ?

Aപീറ്റർ ചക്രവർത്തി

Bനിക്കോളാസ് 2

Cനിക്കോളാസ് 1

Dഇവാൻ 4

Answer:

A. പീറ്റർ ചക്രവർത്തി


Related Questions:

The Russian Revolution took place in __________ during the final phase of World War I
റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിൻറെ മുഖ്യ നേതാവ് ആരായിരുന്നു ?
റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ കപട സന്ന്യാസി ആര് ?

ഫെബ്രുവരി വിപ്ലവവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഫെബ്രുവരി വിപ്ലവത്തിന്റെ തലേദിവസം, നഗരത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായി,ഇതിനെ തുടർന്ന് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.

2.ക്രമേണ സൈനികരും പ്രതിഷേധത്തിൽ പങ്കുചേരുകയും 1917 മാർച്ച് 12-ന് സെന്റ്.പീറ്റേഴ്‌സ്ബർഗ് വിപ്ലവകാരികൾ കീഴടക്കുകയും ചെയ്തു.

റഷ്യയിലെ പ്രദേശങ്ങളെല്ലാം ഏകീകരിച്ചുകൊണ്ട് യു എസ് എസ് ആർ എന്ന ഫെഡറേഷൻ രൂപീകരിക്കപ്പെട്ട വർഷം?