App Logo

No.1 PSC Learning App

1M+ Downloads
റാംസാർ ഉടമ്പടി പ്രകാരം എത്രതരം തണ്ണീർത്തടങ്ങളാണുള്ളത്.?

A5

B3

C2

D5

Answer:

B. 3

Read Explanation:

റാംസർ ഉടമ്പടി പ്രകാരം മൂന്ന് തരം തണ്ണീർത്തടങ്ങളാണ് ഉള്ളത്.

  1. സമുദ്ര തീരപ്രദേശത്തുള്ളവ 
  2. ഉൾനാടൻ തണ്ണീർത്തടങ്ങൾ 
  3. മനുഷ്യ നിർമ്മിത തണ്ണീർത്തടങ്ങൾ.
  •  2400ലധികം റാംസർ സൈറ്റുകൾ  ഇന്ന് നിലവിലുണ്ട്.
  •  റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ സ്ഥലം- കോബർഗ് പെനിസുല, ഓസ്ട്രേലിയ.

Related Questions:

ലോകബാങ്കിന്റെ സഹായത്തോടുകൂടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നീർത്തട സംരക്ഷണ പദ്ധതി?
ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?
അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനും ഉള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന ആക്ട് ?
സംസ്ഥാന പി എസ് സി യെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
കേരളത്തിലെ നിലവിലെ ഗവർണർ: