App Logo

No.1 PSC Learning App

1M+ Downloads
റാണി ഒരിടത്തുനിന്നും തെക്കോട്ട് 20 മീറ്റർ സഞ്ചരിച്ചതിനുശേഷം വടക്കോട്ട് 30 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വടക്കോട്ട് തിരിഞ്ഞ് 30 മീറ്റർ സഞ്ചരിച്ചിട്ട് കിഴക്കോട്ട് 20 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് എത്ര അകലത്തിലാണ് റാണി ഇപ്പോൾ നിൽക്കുന്നത്?

A50

B30

C20

D40

Answer:

A. 50

Read Explanation:

AC²= AB² + BC²

  = 40² + 30²

 = 1600 + 900

= 2500

AC = 50


Related Questions:

ഒരു ബോട്ട് 9 കിലോമീറ്റർ തെക്കോട്ട് നിശ്ചലമായ ജലത്തിൽ സഞ്ചരിക്കുന്നു. പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് 8 കിലോമീറ്റർ സഞ്ചരിച്ച് വടക്കോട്ട് തിരിഞ്ഞ് 9 കിലോമീറ്റർ സഞ്ചരിച്ച് വലത്തേക്ക് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിക്കുന്നു. ബോട്ട് അതിന്റെ പ്രാരംഭ സ്ഥാനത്തെ അപേക്ഷിച്ച്, ഇപ്പോൾ എവിടെയാണ്?
There are 23 steps to reach a temple. On descending from the temple Ram takes two steps. In the same time, Shyam ascends one step. If they start to walk simultaneously then at which step will they meet each other ?
രവി 8 കിലോമീറ്റർ ഇടത്തോട്ടും 6 കിലോമീറ്റർ വലത്തോട്ടും നടന്നശേഷം 4 കിലോമീറ്റർ ഇടത്തോട്ടും 3 കിലോമീറ്റർ വലത്തോട്ടും സഞ്ചരിക്കുന്നു എങ്കിൽ രവി ഇപ്പോൾ ആദ്യ സ്ഥാനത്ത് നിന്ന് എത്ര കിലോമീറ്റർ അകലെയാണ്?
M , N O എന്നത് ഒരു നഗരത്തിലെ മൂന്ന് പട്ടണങ്ങളാണ് . N , M ഇൽ നിന്ന് കിഴക്ക് 20 കിലോമീറ്ററും , M, O ഇൽ നിന്ന് തെക്ക് 15 കിലോമീറ്റർ ആണെങ്കിൽ N നും O ക്കും ഇടയിലുള്ള ദൂരം ?
തോമസ് തന്റെ ബോട്ട് 40 കി.മീ. വടക്കോട്ടും പിന്നീട് 40 കി.മീ. പടിഞ്ഞാറോട്ടും ഓടിച്ചു. ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?