റിഗർ മണ്ണ് എന്നും കറുത്ത പരുത്തി മണ്ണ് എന്നും ..... നെ വിളിക്കുന്നു.Aകറുത്ത മണ്ണ്Bചുവന്ന മണ്ണ്Cഎക്കൽ മണ്ണ്Dവരണ്ട മണ്ണ്Answer: A. കറുത്ത മണ്ണ് Read Explanation: • ഇന്ത്യയിൽ റിഗർ മണ്ണ് കൂടുതലായി കാണപ്പെടുന്ന മേഖല - ഡക്കാൻ പീഠഭൂമി • റിഗർ മണ്ണ് എന്നും കറുത്ത പരുത്തി മണ്ണ് എന്നും കറുത്ത മണ്ണിനെ വിളിക്കുന്നു.Read more in App