Challenger App

No.1 PSC Learning App

1M+ Downloads

റിപോ റേറ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. റിസെർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയാണ് റിപോ റേറ്റ് 
  2. പണപെരുപ്പം ഉണ്ടായാൽ സെൻട്രൽ ബാങ്ക് റിപോ നിരക്ക് വർധിപ്പിക്കുന്നു 
  3. റിപോ നിരക്ക് ബാങ്ക് നിരക്കിനേക്കാൾ കുറവാണ് 

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Diii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    റിസെർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയാണ് റിപോ റേറ്റ്  പണപെരുപ്പം ഉണ്ടായാൽ സെൻട്രൽ ബാങ്ക് റിപോ നിരക്ക് വർധിപ്പിക്കുന്നു  റിപോ നിരക്ക് ബാങ്ക് നിരക്കിനേക്കാൾ കുറവാണ്


    Related Questions:

    റിസർവ് ബാങ്കിൻ്റെ കേരളത്തിലെ ശാഖ എവിടെയാണ് ?
    റിസർവ് ബാങ്കിന്റെ ഗവർണറാകുന്ന എത്രാമത് വ്യക്തിയാണ് ശക്തികാന്ത ദാസ് ?
    നാണ്യപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ്വ് ബാങ്കിന് ചെയ്യാവുന്ന ഒരു പ്രവർത്തനം :
    റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഗവർണർ ?

    ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. 

    i) 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്. 

    ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർക്കാണ്. 

    iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക