Challenger App

No.1 PSC Learning App

1M+ Downloads
റിപ്പബ്ലിക്കിന്റെ തകർച്ചയ്ക്ക് കാരണമായത് എന്താണെന്നാണ് സാലസ്റ്റ് അഭിപ്രായപ്പെട്ടത് ?

Aയുദ്ധവും ദാരിദ്ര്യവും

Bഅഴിമതി, മോഹം, നിഷ്ക്രിയത

Cപുറത്തുനിന്നുള്ള ആക്രമണങ്ങൾ

Dകച്ചവടത്തിലെ തകർച്ച

Answer:

B. അഴിമതി, മോഹം, നിഷ്ക്രിയത

Read Explanation:

സാലസ്റ്റ് (Sallust)

  • ജീവിതകാലം: ക്രി.മു. 86 – 35

  • പ്രശസ്ത കൃതികൾ: The Conspiracy of Catiline, The Jugurthine War

  • അഭിപ്രായം:

    • റിപ്പബ്ലിക്കിന്റെ തകർച്ചയ്ക്ക് കാരണമായത് അഴിമതി, മോഹം, നിഷ്ക്രിയത എന്നിവയാണെന്ന് പറഞ്ഞു.

    • ധനം ലഭിച്ചാൽ മാന്യതയല്ല, അസൂയയും ദ്വേഷവും മാത്രമേ ഉണ്ടാകൂ എന്ന് പറഞ്ഞു.


Related Questions:

ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്നറിയപ്പെടുന്നത് ?
അക്രോപോളിസ് അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
റോമക്കാരുടെ സമര ദേവത ?
മിനോവൻ നാഗരികതകാലത്തെ ലിപി :
റോമക്കാർ ഫലഭൂയിഷ്ടതയുടെ ദേവതയായി ആരാധിച്ചിരുന്നത് ആരെയാണ് ?