App Logo

No.1 PSC Learning App

1M+ Downloads
റിഫ്രാക്റ്റിവ് ഇൻഡക്സിൻ്റെ SI യൂണിറ്റ്

Aമീറ്റർ

Bഡിഗ്രി

Cഡയോപ്റ്റർ

Dയൂണിറ്റ് ഇല്ല

Answer:

D. യൂണിറ്റ് ഇല്ല

Read Explanation:

അപവർത്തനാങ്കം (Refractive index):

  • വിവിധ മാധ്യമ ജോടികളിലൂടെ പ്രകാശ രശ്മി കടന്നു പോകുമ്പോൾ പതന കോൺ കൂടുന്നതിനനുസരിച്ച് അപവർത്തന കോണും കൂടുന്നു.
  • പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) ഒരു സ്ഥിര സംഖ്യയായിരിക്കും.
  • ഈ സ്ഥിര സംഖ്യയെ അപവർത്തനാങ്കം എന്നു പറയുന്നു.
  • ഇത് ‘n' എന്ന അക്ഷരം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.

Related Questions:

ഫൈബർ ഓപ്റ്റിക് കമ്മ്യൂണിക്കേഷന്റെ പ്രവർത്തനതത്വം?
നേത്ര ലെൻസിന്റെ വക്രത മൂലം വസ്‌തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ.
image.png
10 cm വക്രതാ ആരമുള്ള ദർപ്പണത്തിന്‍റെ ഫോക്കസ് ദൂരം എത്ര?
സൂര്യോദയത്തിന് അല്‌പ സമയം മുൻപ് സൂര്യനെ കാണാൻ സാധിക്കുന്നു. പ്രകാശ പ്രതിഭാസം ഏത് ?