റിഫ്‌ളക്‌സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാര പാതയിൽ ആവേഗങ്ങളെ സുഷുമ്‌നയിലേക്കെത്തിക്കുന്നത്?Aഗ്രാഹിBസംവേദനാഡിCഇൻ്റർ ന്യൂറോൺDപ്രേരകനാഡിAnswer: B. സംവേദനാഡി Read Explanation: റിഫ്‌ളക്‌സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാര പാത : ഗ്രാഹി - ആവേഗങ്ങൾ രൂപപ്പെടുത്തുന്നു സംവേദനാഡി - ആവേഗങ്ങളെ സുഷുമ്‌നയിലേക്കെത്തിക്കുന്നു ഇൻ്റർ ന്യൂറോൺ - സംവേദനാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം. സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു പ്രേരകനാഡി - സുഷുമ്‌നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്കു കൊണ്ടു പോകുന്നു Read more in App