Challenger App

No.1 PSC Learning App

1M+ Downloads
റിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിൻറണിൽ വെള്ളി നേടിയ ഇന്ത്യൻ താരം ആര്?

Aസൈന നെഹ്‌വാൾ

Bദീപ കർമാകർ

Cപി വി സിന്ധു

Dഗായത്രി ഗോപിചന്ദ്

Answer:

C. പി വി സിന്ധു

Read Explanation:

ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം പി വി സിന്ധു ആണ്


Related Questions:

2022 ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ഔദ്യോഗിക പന്തിന്റെ പേര് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ട്വൻറി 20 ക്രിക്കറ്റിൻ്റെ ജന്മദേശം ഇംഗ്ലണ്ട് ആണ്.
  2. 2003ലാണ് ട്വൻറി 20 ക്രിക്കറ്റ് ആരംഭിച്ചത്.
  3. 2007 ലാണ് ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നത്.
  4. ആദ്യ ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം ഇന്ത്യയാണ്
    ആദ്യമായി ടെലിവിഷനിൽകൂടി സംപ്രേക്ഷണം ചെയ്ത ഒളിംപിക്സ് ഏതാണ് ?
    എഫ്.വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയത് ആര് ?
    താഴെ കൊടുത്തവയിൽ ഗോൾഫുമായി ബന്ധപ്പെട്ട പദം ഏത് ?