Challenger App

No.1 PSC Learning App

1M+ Downloads
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ, മണി സ്റ്റോക്കിന്റെയും നാരോ മണിയുടെയും ഘടകങ്ങളുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

Aപൊതുജനങ്ങളിലുള്ള കറൻസി, RBI-യിലുള്ള ബാങ്കർമാരുടെ നിക്ഷേപം, പ്രചാരത്തിലുള്ള കറൻസി

Bപൊതുജനങ്ങൾക്കുള്ള കറൻസി, RBI-യിലെ മറ്റ് നിക്ഷേപങ്ങൾ, ഡിമാൻഡ് ഡിപ്പോസിറ്റുകൾ

Cബാങ്കുകളിലുള്ള പണം, RBI-യിലുള്ള ബാങ്കറുടെ നിക്ഷേപം, പ്രചാരത്തിലുള്ള കറൻസി

Dബാങ്കുകളിലുള്ള പണം, ടൈം ഡെപ്പോസിറ്റുകൾ, ഡിമാൻഡ് ഡിപ്പോസിറ്റുകൾ

Answer:

B. പൊതുജനങ്ങൾക്കുള്ള കറൻസി, RBI-യിലെ മറ്റ് നിക്ഷേപങ്ങൾ, ഡിമാൻഡ് ഡിപ്പോസിറ്റുകൾ

Read Explanation:

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

  • ഇന്ത്യയിൽ പണവ്യാപാരത്തിന്റെ കേന്ദ്രവും ദേശീയ കരുതൽ ധനത്തിന്റെ സൂക്ഷിപ്പുസ്ഥലവുമാണ് - റിസർവ്വ് ബാങ്ക്
  • ഇന്ത്യയിലെ കേന്ദ്രബാങ്ക് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
  • ഇന്ത്യയിൽ റിസർവ് ബാങ്ക് സ്ഥാപിതമായത് - 1935 ഏപ്രിൽ 1
  • റിസർവ് ബാങ്ക് രൂപീകൃതമാകാൻ കാരണമായ ആക്ട് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് (1934)
  • ആർ.ബി.ഐ രൂപം കൊണ്ടത് ഏത് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് - ഹിൽട്ടൺ-യങ് കമ്മിഷൻ (1926)
  • ഹിൽട്ടൺ-യങ് കമ്മിഷന്റെ ഔദ്യോഗിക പേര് - റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ്റി
  • റിസർവ് ബാങ്കിന്റെ ആസ്ഥാനം - മുംബൈ
  • റിസർവ് ബാങ്ക് ദേശസാത്ക്കരിച്ചത് - 1949 ജനുവരി 1
  • ബാങ്കിങ് റെഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം - 1949

Related Questions:

2025 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യുട്ടി ഗവർണറായി സ്ഥാനമേറ്റത് ?
ഓൺലൈൻ പണമിടപാടുകൾ സുരക്ഷിതമാക്കാൻ RBI നടപ്പാക്കുന്ന കാർഡ് ടോക്കണൈസേഷൻ പദ്ധതി എന്ന് മുതലാണ് നിലവിൽ വരുന്നത് ?
Which of the following is not the function of the Reserve Bank of India ?
കാഴ്ച പരിമിതിയുള്ളവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് ഭാരതീയ റിസർവ് ബാങ്ക് ആരംഭിച്ച ആപ്പ് ഏതാണ് ?
2025 ഏപ്രിലിലെ RBI യുടെ മോണിറ്ററി പോളിസി റിപ്പോർട്ട് പ്രകാരം 2025-26 ലെ പണപ്പെരുപ്പം പ്രതീക്ഷിക്കുന്നത് എത്ര ശതമാനമാണ് ?