റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു സാമ്പത്തിക വർഷമാണ്?Aഏപ്രിൽ 1 - മാർച്ച് 31Bജുലൈ 1 - ജൂൺ 30Cജനുവരി 1 - ഡിസംബർ 31Dഇതൊന്നുമല്ലAnswer: A. ഏപ്രിൽ 1 - മാർച്ച് 31 Read Explanation: ആർ. ബി. ഐ. യുടെ സാമ്പത്തിക വർഷങ്ങൾ മുൻപ് 'ജൂലൈ 1 മുതൽ ജൂൺ 30 വരെ' ആയിരുന്നു. (1940 മുതൽ 2020 വരെ)2021 ലാണ് പുനഃക്രമീകരിച്ചത്.1940 വരെ ജനുവരി മുതൽ ഡിസംബർ വരെ എന്ന രീതിയിൽ ആയിരുന്നു. Read more in App