റിസർവ് ബാങ്കിന്റെ ആദ്യ Automated Banknote Processing Centre നിലവിൽ വരുന്നത് എവിടെ ?Aജയ്‌പൂർBന്യൂ ഡൽഹിCകൊൽക്കത്തDമഹാരാഷ്ട്രAnswer: A. ജയ്‌പൂർ Read Explanation: റിസർവ് ബാങ്കിന്റെ ആദ്യ Automated Banknote Processing Centre നിലവിൽ വരുന്നത് - ജയ്‌പൂർ RBI സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നത് - ചെന്നൈ RBI അക്കാഡമി സ്ഥിതി ചെയ്യുന്നത് - മുംബൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത് - പൂനെ കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാങ്കിംഗ് - പൂനെ Read more in App