Challenger App

No.1 PSC Learning App

1M+ Downloads

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?

  1. RBI, IMF ൽ അംഗമാണ്
  2. 1935 ഏപ്രിൽ 1 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്
  3. ഉഷ തോട്ടറായിരുന്നു ആദ്യത്തെ വനിതാ RBI ഗവർണർ

    Aഇവയൊന്നുമല്ല

    B1 തെറ്റ്, 3 ശരി

    C2 തെറ്റ്, 3 ശരി

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    • ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിന്റെ നിയന്ത്രണത്തിനും പ്രവർത്തനത്തിനും ഉത്തരവാദിയായ ബാങ്കാണ് റിസർവ് ബാങ്ക്. • RBI ഒരു നിയമപരമായ സ്ഥാപനമാണ് (Statutory body) • 1934ലെ RBI ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമായാണ്, RBI  സ്ഥാപിതമായത്.  • RBI യുടെ സ്ഥാപിത മൂലധനം 5 കോടി രൂപയായിരുന്നു. • RBI യുടെ ഡെപ്യുട്ടി ഗവർണറായി പ്രവർത്തിച്ച വ്യക്തിയാണ് ഉഷാ തോറട്ട്


    Related Questions:

    2025 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യുട്ടി ഗവർണറായി സ്ഥാനമേറ്റത് ?
    2023 ജനുവരി 15 മുതൽ ഒരു വർഷത്തേക്ക് കാലാവധി നീട്ടിക്കിട്ടിയ RBI ഡെപ്യൂട്ടി ഗവർണർ ആരാണ് ?
    റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രത്തിലുള്ള മൃഗം ഏത് ?
    ' റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാങ്കിംഗ് ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
    ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്?