റുഡോൾഫ് വിർഷോ ഏത് വർഷമാണ് കോശങ്ങളെക്കുറിച്ചുള്ള പുതിയ ആശയം അവതരിപ്പിച്ചത്?A1839B1838C1855D1955Answer: C. 1855 Read Explanation: റുഡോൾഫ് വിർഷോ : 1855 - ൽ നിലവിലുള്ള കോശങ്ങളിൽ നിന്നാണ് പുതിയ കോശങ്ങൾ ഉണ്ടാകുന്നത് എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. Read more in App