Challenger App

No.1 PSC Learning App

1M+ Downloads
റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ് ?

Aവാഷിങ്ടൺ

Bന്യൂയോർക്ക്

Cജനീവ

Dഹേഗ്

Answer:

C. ജനീവ

Read Explanation:

• റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിച്ച വർഷം - 1863 • സ്ഥാപകൻ - ഹെൻറി ഡ്യുനൻറ് • റെഡ്ക്രോസ് ദിനം - മെയ് 8 • ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി നിലവിൽ വന്നത് - 1920 • ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം - ന്യൂഡൽഹി


Related Questions:

നിശ്വാസ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?
പ്രഥമ ശുശ്രൂഷയുടെ CAB RULE ലെ B എന്തിനെ സൂചിപ്പിക്കുന്നു?
നിശ്വാസ വായുവിലെ ഓക്സിജന്റെ അളവ്?
Disaster Management ന്റെ ഹെല്പ് ലൈൻ നമ്പർ?
നട്ടെല്ലിൽ എത്ര അസ്ഥികളാണുള്ളത്?