റെയിൽവേ മാനേജ്മെന്റിനെ കുറിച്ചും ധനവിനിയോഗത്തെ കുറിച്ചും പഠിക്കാൻ രൂപവത്കരിച്ച ആക്വർത് കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരുടെ എണ്ണം എത്ര ?A10B7C6D3Answer: D. 3 Read Explanation: വി എസ് ശ്രീനിവാസ് ശാസ്ത്രി , പുർഷോത്തം ദാസ് താക്കൂർദാസ് , രാജേന്ദ്ര നാഥ് മുഖർജി എന്നിവരായിരുന്നു 10 അംഗങ്ങൾ ഉണ്ടായിരുന്ന കമ്മിറ്റിയിലെ ഇന്ത്യക്കാർRead more in App