റെയിൽവേ സ്‌റ്റേഷനിൽ നിന്നു പുറപ്പെട്ട ഒരു ട്രെയിനിന്റെ പ്രവേഗം 10 മിനിറ്റ് കൊണ്ട് 72 km/h ആയി എങ്കിൽ, ഈ സമയം കൊണ്ട് ട്രെയിൻ സഞ്ചരിച്ച ദൂരം കണക്കാക്കുക.A3 kmB6 kmC12 kmD4.5 kmAnswer: B. 6 km Read Explanation: u = 0 v = 72 km/h = (72 X1000) / (60 X60) = 20 m/s t = 10 min = 600 sത്വരണം, a = (v-u) / t= (20-0) / 600= 1 / 30 m/s² v² = u² + 2as (20)² = 0²+ 2 × 1/30 × S 400 = 1 / 15 × S S = 400 × 15 = 6000 m = 6 km Read more in App