App Logo

No.1 PSC Learning App

1M+ Downloads
റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി റെയിൽവേ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഏത് ?

Aകവച്

Bഗജ രക്ഷ

Cഗജ്‌ രാജ് സുരക്ഷ

Dഗജ്‌ കവച്

Answer:

C. ഗജ്‌ രാജ് സുരക്ഷ

Read Explanation:

• ഇന്ത്യൻ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ആണ് ഗജ്‌ രാജ് സുരക്ഷ • ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ വേണ്ടി ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ - കവച്


Related Questions:

ഇന്ത്യയിലെ എത്രാമത്തെ വന്ദേ ഭാരത് ട്രെയിനാണ് കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സർവ്വീസ് ആരംഭിച്ചത്
ഇന്ത്യയിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ആദ്യത്തെ ഡ്രൈവറില്ലാത്ത മെട്രോ കാർ പുറത്തിറക്കിയത് ?
വിവിധ റെയിൽവേ സേവനങ്ങൾക്കുള്ള ഒറ്റ ഹെൽപ്പ്‌ലൈൻ നമ്പർ?
ഇന്ത്യയിലെ ആദ്യത്തെ കിസാൻ റെയിൽ സർവീസ് ആരംഭിച്ചത് ?
ഏഷ്യയിൽ ആദ്യമായി ട്രെയിൻ ഗതാഗതം ആരംഭിച്ച രാജ്യം ഏതാണ്?