റേഡിയോ ആക്റ്റിവ് ഐസോടോപ്പുകൾ ഇല്ലാത്ത മൂലകം ഏതാണ് ?
Aഹൈഡ്രജൻ
Bകാഡ്മിയം
Cലെഡ്
Dസൾഫർ
Answer:
D. സൾഫർ
Read Explanation:
- ഐസോടോപ്പുകൾ - ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ
- ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി - ഫ്രഡറിക് സോഡി
- റേഡിയോ ആക്റ്റിവ് ഐസോടോപ്പുകൾ ഇല്ലാത്ത മൂലകം - സൾഫർ
- സൾഫറിന്റെ അറ്റോമിക നമ്പർ - 16
- സൾഫർ ലയിക്കുന്ന ലായനി - കാർബൺഡൈസൾഫൈഡ്
- അഗ്നിപർവ്വത സ്ഫോടനസമയത്ത് പുറത്ത് വരുന്ന വാതകം - സൾഫർഡൈയോക്സൈഡ്
സൾഫറിന്റെ അലോട്രോപ്പുകൾ
- മോണോക്ലിനിക് സൾഫർ ( β സൾഫർ )
- റോംബിക് സൾഫർ ( α സൾഫർ )
- പ്ലാസ്റ്റിക് സൾഫർ