Challenger App

No.1 PSC Learning App

1M+ Downloads
റോഡ് കോശത്തിലെ വർണ്ണ വസ്തു ഏതാണ്?

Aറൊഡോപ്സിൻ

Bഅയഡോപ്സിൻ

Cമെലാനിൻ

Dസാന്തോഫിൽ

Answer:

A. റൊഡോപ്സിൻ

Read Explanation:

  • കണ്ണിലെ ദൃഷ്ടി പടലത്തിൽ കാണപ്പെടുന്ന പ്രകാശഗ്രാഹീ കോശങ്ങൾ - റോഡ് കോശങ്ങൾ ,കോൺ കോശങ്ങൾ 
  • നിറങ്ങൾ തിരിച്ചറിയാൻ കഴിവില്ലാത്ത കണ്ണിലെ കോശങ്ങൾ - റോഡ് കോശങ്ങൾ
  • മങ്ങിയ വെളിച്ചത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്നത് - റോഡ് കോശങ്ങൾ
  • റോഡ് കോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണ്ണവസ്തു - റൊഡോപ്സിൻ 
  • വിറ്റാമിൻ എ യിൽ നിന്നും രൂപപ്പെടുന്ന വർണ്ണകം - റൊഡോപ്സിൻ
  • പകൽ വെളിച്ചത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്നത് - കോൺ കോശങ്ങൾ 
  • കോൺ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണ്ണവസ്തു - അയഡോപ്സിൻ 

Related Questions:

Elements that is not found in blood is:
റഫറൻസ് പ്രോട്ടീൻ എന്നറിയപ്പെടുന്ന ആഹാരമായ മുട്ടയിലെ മാംസ്യത്തിന്റെ അളവ് എത്ര ?
Quantity of sodium chloride required to make 1 L of normal saline is :
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?
Which mineral is important for strong teeth