Challenger App

No.1 PSC Learning App

1M+ Downloads
റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :

Aമുന്നിലുള്ള വാഹനം ഫുട്ട്പാത്തിലൂടെ കയറി പോകുന്നത് കണ്ടാൽ

Bറോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടാൽ

Cവഴിയിൽ കുഴികളുണ്ടായാൽ

Dട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചാൽ

Answer:

D. ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചാൽ


Related Questions:

ഒരു ഡ്രൈവർക്ക് ഉണ്ടാകേണ്ട ഉത്തരവാദിത്വങ്ങൾ ഏതെല്ലാം ?

i. മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ കുറിച്ചുള്ള കരുതൽ.

ii. തന്റെ ഡ്രൈവിങ്ങിലുള്ള അമിത വിശ്വാസം.

iii. അക്ഷമ.

iv. ഡിഫെൻസിവ് ഡ്രൈവിംഗ്.

_______ ആണ് പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് നൽകുന്ന ഫോം.
മോട്ടോർ വാഹന നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതുതരം വാഹനത്തിനാണ് പെർമിറ്റ് ആവശ്യമില്ലാത്തത് ?
വാഹനത്തിന്റെ പിൻഭാഗത്തുപയോഗിക്കുന്ന റിഫ്ലെക്റ്റിങ് ടേപ്പിന്റെ നിറം.
ഡ്രൈവർ റോഡിലെ ഏതെങ്കിലും ഒരു അപകട സാധ്യതയെ കണ്ടു ബ്രേക്ക്‌ ചെയ്യണം എന്ന് വിചാരിച്ചു തന്റെ കാൽ ബ്രേക് പെഡലിൽ വച്ചു ചവിട്ടാൻ തുടങ്ങുന്നത് വരെ വാഹനം ഓടിയ ദൂരമാണ് :