റോമക്കാർ സൂര്യപ്രകാശ ദേവനായി ആരാധിച്ചിരുന്നത് ?Aജൂപ്പിറ്റർBഅപ്പോളോCമാഴ്സ്Dമാൾസ്Answer: B. അപ്പോളോ Read Explanation: റോമക്കാരുടെ ആരാധന റോമക്കാരുടെ ഏറ്റവും വലിയ ദൈവം ആകാശ ദേവതയായ ജൂപിറ്ററായിരുന്നു. റോമക്കാരുടെ വർഷദേവൻ ജൂപ്പിറ്ററായിരുന്നു. മാഴ്സ് സമര ദേവതയും. അപ്പോളോ - സൂര്യപ്രകാശം ബാക്കസ് - വീഞ്ഞ് മാൾസ് - യുദ്ധം കുപ്പിഡ് - പ്രേമം ഡയാന - ഫലഭൂയിഷ്ടത ജൂനോ - വിവാഹം വൾക്കൻ - അഗ്നി എന്നിവർ പ്രധാന ദൈവങ്ങളാണ്. Read more in App