Challenger App

No.1 PSC Learning App

1M+ Downloads
റോമാസംസ്ക്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ് ?

Aടൈബർ

Bനൈൽ

Cടൈഗ്രിസ്

Dയൂഫ്രട്ടീസ്

Answer:

A. ടൈബർ

Read Explanation:

റോമൻ സംസ്ക്കാരം


  • ടൈബർ നദീതീരത്താണ് റോമാസംസ്ക്കാരം ഉടലെടുത്തത്.
  • മാഴ്സ് ദേവന്റെ ഇരട്ടപുത്രന്മാരായ റോമുലസ്സും, റീമസ്സും ചേർന്നാണ് റോം സ്ഥാപിച്ചതെന്നാണ് ഐതീഹ്യം. (ബി.സി. 753)

Related Questions:

പെരിക്ലിസ്സിന്റെ കീഴിൽ ഏത് നഗര രാഷ്ട്രമാണ് "ഹെല്ലാസിന്റെ പാഠശാല" എന്ന പദവിക്കർഹമായത് ?
റോമൻ കോൺസൽമാരുടെ/മജിസ്‌ട്രേറ്റുകളുടെ കാലാവധി എത്രയായിരുന്നു ?
ഗ്രീക്ക് നഗര രാഷ്ട്രങ്ങളായ ഏഥൻസും സ്പാർട്ടയും തമ്മിൽ യുദ്ധം നടന്ന വർഷം ?
മസ്തിഷ്ക്ക ഘടനയെപ്പറ്റി വിശദമായി പഠിക്കുകയും രക്തചംക്രമണത്തിൽ ശുദ്ധരക്തധമനികൾക്കുള്ള പങ്ക് വിശദീകരിക്കുകയും ചെയ്തത് :
റോമൻ റിപ്പബ്ലിക്കിൽ നിന്ന് സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിന് നേതൃത്വം നൽകിയ പ്രഥമ ചക്രവർത്തി ആരായിരുന്നു ?