App Logo

No.1 PSC Learning App

1M+ Downloads
റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ച ചക്രവർത്തി ?

Aഡയോക്ലെഷ്യൻ

Bകോൺസ്റ്റൻ്റൈൻ

Cജൂലിയസ് സീസർ

Dഅഗസ്റ്റസ് സീസർ

Answer:

A. ഡയോക്ലെഷ്യൻ

Read Explanation:

റോമാ സാമ്രാജ്യ വിഭജനം 

  • അതിവിസ്തൃമായിരുന്നു പുരാതന റോമൻ സാമ്രാജ്യം 
  • റോമാസാമ്രാജ്യത്തിന്റെ ഈ  സാമ്രാജ്യ വിസ്തൃതി ഭരണപരമായ അസൗകര്യം സൃഷ്‌ടിച്ചു
  • ഇതിന് പരിഹാരമായി  സി.ഇ. നാലാം നൂറ്റാണ്ടിൽ ഡയോക്ലിഷ്യൻ എന്ന റോമൻ ചക്രവർത്തി റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ചു.
  • അങ്ങനെ റോം കേന്ദ്രമായി പാശ്ചാത്യ റോമാ സാമ്രാജ്യവും കോൺസ്റ്റാൻ്റിനോപ്പിൾ കേന്ദ്രമായി പൗരസ്ത്യ റോമാ സാമ്രാജ്യവും നിലവിൽ വന്നു.
  • മുൻപ് കോൺസ്റ്റാൻ്റിനോപ്പിൾ ബൈസാന്റിയം എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
  • അതിനാൽ പൗരസ്‌ത്യ റോമാസാമ്രാജ്യത്തെ ബൈസാന്റയിൻ സാമ്രാജ്യം എന്നും അറിയപ്പെടുന്നു.

Related Questions:

ഹിജ്‌റ വർഷം ആരംഭിച്ചത് എന്ന് ?
ആരൊക്കെ തമ്മിലായിരുന്നു കുരിശു യുദ്ധങ്ങൾ നടന്നത് ?
അബ്ബാസിയ ഭരണകാലത്തെ പ്രധാന ഭരണാധികാരിയായിരുന്നു _______ ?
സ്വർണ നാണയമായ ദിനാറും വെള്ളി നാണയമായ ദിർഹവും അറേബ്യയിൽ പുറത്തിറക്കിയ രാജവംശം ഏത് ?
മാലി സാമ്രാജ്യം ഏത് വൻകരയിൽ സ്ഥിതി ചെയ്യുന്നു ?