Challenger App

No.1 PSC Learning App

1M+ Downloads
റോമൻ ചക്രവർത്തിമാർ സ്ഥാപിച്ച വാർത്താ ബോർഡ് അറിയപ്പെടുന്നത് ?

Aആൽബം

Bഗസെറ്റ

Cഫോറം

Dഇവയൊന്നുമല്ല

Answer:

A. ആൽബം

Read Explanation:

  • റോമൻ ചക്രവർത്തിമാർ സ്ഥാപിച്ച വാർത്താ ബോർഡ് ആൽബം എന്നറിയപ്പെട്ടു.
  • കോൺക്രീറ്റ് കണ്ടുപിടിച്ചതും കല്ലും, ഇഷ്ടികയും തമ്മിൽ യോജിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ചതും റോമാക്കാർ ആയിരുന്നു.
  • റിപ്പബ്ളിക് എന്ന ആശയം റോമാക്കാരുടേതാണ്.
  • റോം റിപ്പബ്ളിക്കായത് ബി.സി. 509 ലാണ്.
  • റോമാക്കാർ ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന റോമൻ നിയമങ്ങളാണ്.

Related Questions:

ലൂസിയസ് ജൂനിസ് ബ്രൂട്ടസിൻ്റെ കലാപം റോമൻ ചരിത്രത്തിൽ എന്ത് മാറ്റത്തിനാണ് വഴിയൊരുക്കിയത് ?
വൾക്കനെ എന്തിൻറെ ദേവനായാണ് റോമക്കാർ ആരാധിച്ചിരുന്നത് ?
ക്രിസ്ത്യാനികളെ അംഗീകരിച്ച ആദ്യത്തെ റോമൻ ചക്രവർത്തി ആരായിരുന്നു?
ആദ്യമായി നിഴലും വെളിച്ചവും ചിത്രരചനയിൽ ഉപയോഗിച്ചത് ആര് ?
“എനിക്ക് ഒന്നറിയാം എന്തെന്നാൽ എനിക്ക് ഒന്നുമറിയില്ല” എന്നു പറഞ്ഞത് ?