റോമൻ നാണയമായ ദിനാറയെക്കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പുരാതന ലിഖിതം ഏത് ?Aതരിസാപ്പള്ളി ശാസനംBപാലിയം ശാസനംCമാമ്പള്ളി ശാസനംDവാഴപ്പള്ളി ശാസനംAnswer: D. വാഴപ്പള്ളി ശാസനം