Challenger App

No.1 PSC Learning App

1M+ Downloads
റോമൻ റിപ്പബ്ലിക്കിന്റെ ആദ്യകാലങ്ങളിൽ സെനറ്റിൻ്റെ ആകെ അംഗസംഖ്യ എത്രയായിരുന്നു ?

A300

B1000

C200

D500

Answer:

A. 300

Read Explanation:

സെനറ്റ് (Senate)

  • റോമൻ റിപ്പബ്ലിക്കിന്റെ ആദ്യകാലങ്ങളിൽ ആകെ അംഗസംഖ്യ: 300

  • അഗസ്റ്റസിൻ്റെ കാലഘട്ടത്തിൽ: 600 ആയി ഉയർത്തി.

  • തിരഞ്ഞെടുക്കപ്പെട്ടവർ ആയിരുന്നു

  • ഭരണപരവും രാഷ്ട്രീയവുമായ അനുഭവസമ്പത്തുള്ളവരെ ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്

  • സെനറ്റിലെ അംഗത്വം പ്രഭുക്കന്മാർക്ക് മാത്രമായിരുന്നു

  • പ്രഭുക്കന്മാർക്ക് മാത്രമേ സെനറ്റിൽ അംഗമാകാൻ കഴിയൂ 

  • പാട്രീഷ്യൻ പുരുഷന്മാർക്ക് മാത്രം അംഗത്വം

  • പ്ലെബിയൻ പൗരന്മാരെയും, എല്ലാ സ്ത്രീകളേയും ഒഴിവാക്കി

  • സെനറ്റിലെ അംഗത്വം ആജീവനാന്തമായിരുന്നു

  • സെനറ്റിലെ അംഗത്വം സഹകരണത്തിലൂടെയായിരുന്നു

  • അംഗങ്ങൾ തന്നെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു

ഉത്തരവാദിത്തങ്ങൾ:

  • യുദ്ധവും സമാധാനവും 

  • വിദേശ രാജ്യങ്ങളുമായി ഉടമ്പടികൾ

  • റോമൻ ചരിത്രകാരന്മാർ സേനറ്റിലെ അംഗങ്ങളായിരുന്നു 

  • സെനറ്റിനോട് വിയോജിപ്പുള്ള ചക്രവർത്തിമാരെയും / കോൺസൽമാരേയും മോശക്കാരായി ചിത്രീകരിച്ചു 


Related Questions:

അഗസ്റ്റസിന്റെ ഭരണകാലം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
തെക്കൻ ഗ്രീസിൽ സ്പാർട്ട സ്ഥാപിച്ചത് ആര് ?
നെറോയുടെ ഭരണകാലഘട്ടം ഏത് വർഷം മുതൽ ഏത് വർഷം വരെയായിരുന്നു ?
ഏഥൻസിൽ ആദ്യമായി ഒരു നിയമം എഴുതിയുണ്ടാക്കിയത് ആരായിരുന്നു ?
അഗസ്റ്റസിന്റെ നാണയത്തിന്റെ പിന്നിൽ ചിത്രീകരിച്ചിരുന്ന 'Pax' എന്തിനെയാണ് സൂചിപ്പിക്കുന്നത് ?