റോമൻ റിപ്പബ്ലിക്കിൽ നിന്ന് സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിന് നേതൃത്വം നൽകിയ പ്രഥമ ചക്രവർത്തി ആരായിരുന്നു ?Aജൂലിയസ് സീസർBഅഗസ്റ്റസ്CനീറോDകോൺസ്റ്റന്റൈൻAnswer: B. അഗസ്റ്റസ് Read Explanation: അഗസ്റ്റസ് (Augustus)ഭരണകാലം: ക്രി.മു. 27 – ക്രി.ശ. 14ജൂലിയസ് സീസറിന്റെ ദത്തുപുത്രൻ ആയിരുന്നുപ്രഥമ ചക്രവർത്തി – റോമൻ റിപ്പബ്ലിക്കിൽ നിന്ന് സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിന് നേതൃത്വം നൽകിയത് അദ്ദേഹമാണ്.അദ്ദേഹത്തിൻ്റെ ഭരണകാലം "പാക്സ് റൊമാനാ" (Pax Romana) അല്ലെങ്കിൽ "റോമൻ സമാധാനം" എന്നറിയപ്പെടുന്നു.നാണയം:മുഖചിത്രം: Augustus Caesar Divi Filius ("ദൈവത്തിന്റെ പുത്രൻ").പിന്നിൽ: Pax (ശാന്തിദേവിയുടെ പ്രതിമ).ഐഡിയ: അദ്ദേഹത്തിന്റെ ദൈവീയതയും സമാധാനവും പ്രചരിപ്പിക്കുക Read more in App