റോമൻ സമൂഹത്തിലെ രണ്ട് വിഭാഗങ്ങൾ ഏവ ?Aഅയോണിയൻസ്, അക്കേയൻസ്Bഡോറിയൻസ്, ഈലിയൻസ്Cഎക്ലെസിയകളും, ഓലിഗാർക്സുംDപ്ലെബിയൻസ്, പെട്രീഷ്യൻസ്Answer: D. പ്ലെബിയൻസ്, പെട്രീഷ്യൻസ് Read Explanation: റോമൻ സംസ്ക്കാരംടൈബർ നദീതീരത്താണ് റോമാസംസ്ക്കാരം ഉടലെടുത്തത്. മാഴ്സ് ദേവന്റെ ഇരട്ടപുത്രന്മാരായ റോമുലസ്സും, റീമസ്സും ചേർന്നാണ് റോം സ്ഥാപിച്ചതെന്നാണ് ഐതീഹ്യം. (ബി.സി. 753) "സപ്തശൈല നഗരം" എന്നാണ് റോമിനെ വിശേഷിപ്പിക്കുന്നത്. "ഇറ്റലിയുടെ സ്വാമിനി" എന്ന പദവി ലഭിച്ചത് റോമിനായിരുന്നു. റോമൻ സമൂഹത്തിലെ രണ്ട് വിഭാഗങ്ങളായിരുന്നു പ്ലെബിയൻസും, പെട്രീഷ്യൻസും.പ്ലബിയൻസും, പെട്രീഷ്യൻസും തമ്മിലുണ്ടായ സംഘട്ടനം "സ്ട്രഗിൾ ഓഫ് ദി ഓർഡേഴ്സ്" എന്നാണ് അറിയപ്പെടുന്നത്. Read more in App