Challenger App

No.1 PSC Learning App

1M+ Downloads
റോളിംഗ് സർക്കിൾ മെക്കാനിസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Atransformation

Bconjugation

Ctransduction

Dtransfusion

Answer:

B. conjugation

Read Explanation:

കോഞ്ചുഗേഷനിൽ F factor F+ ൽ നിന്നും, F- ലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ അനുബന്ധമായി നടക്കുന്ന മറ്റൊരു പ്രവർത്തനമാണ്, റോളിംഗ് സർക്കിൾ മെക്കാനിസം.


Related Questions:

ഇനിപ്പറയുന്നവയിൽ എ ഡിഎൻഎയുടെ പ്രതീകമല്ലാത്തത് ഏതാണ്?
ഒരു trp ഒപേറാനിൽ എത്ര ഘടന പരമായ ജീനുകൾ ഉണ്ട്
ഏറ്റെടുക്കുന്ന പ്രതിരോധശേഷിയെ ___________ എന്ന് വിളിക്കുന്നില്ല
ഇനിപ്പറയുന്നവയിൽ ഏതാണ് അനാട്ടമിക് തടസ്സം അല്ലാത്തത്?
A nucleoside includes: