Challenger App

No.1 PSC Learning App

1M+ Downloads
'റൺ മെഷീൻ' എന്ന് എന്നു വിളിക്കപ്പെടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ ആര് ?

Aമഹേന്ദ്ര സിംഗ് ധോണി

Bസച്ചിൻ ടെണ്ടുൽക്കർ

Cവിരാട് കോഹ്‌ലി

Dരോഹിത് ശർമ

Answer:

C. വിരാട് കോഹ്‌ലി

Read Explanation:

  • ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമാണ്  വിരാട് കോഹ്‌ലി.
  • ട്വൻറി 20 ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ ഇന്ത്യക്കാരൻ വിരാട് കോഹ്‌ലി ആണ്.
  • ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്സ് തികച്ച ആദ്യ ഇന്ത്യക്കാരൻ എന്ന സവിശേഷതയും വിരാട് കോഹ്‌ലിക്കുണ്ട്.
  • 2018 ലാണ് വിരാട് കോഹ്‌ലിക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചത്.

Related Questions:

രാജ്യാന്തര ട്വന്റി20യിൽ ഒരു മത്സരത്തിൽ 7 വിക്കറ്റ് നേടുന്ന ആദ്യ ബൗളർ എന്ന റെക്കോർഡ് നേടിയ ഫ്രെഡറിക് ഓവർദെയ്ക് ഏത് രാജ്യക്കാരിയാണ് ?
Athlete Caster Semenya belongs to
2024 ലെ വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?
ഇന്ത്യ രണ്ടാമതായി ക്രിക്കറ്റ് ലോകകപ്പ് നേടിയ വർഷം ഏതാണ് ?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസസിൽ ബധിര പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?