Challenger App

No.1 PSC Learning App

1M+ Downloads
ലംബത്തിനും, പ്രതിപതനകിരണത്തിനും ഇടയിലുള്ള കോണിനെ ---- എന്ന് വിളിക്കുന്നു.

Aപതനകോൺ

Bപ്രതിപതനകോൺ

Cക്രിറ്റികൾ കോൺ

Dറിഫ്ലക്സ് കോൺ

Answer:

B. പ്രതിപതനകോൺ

Read Explanation:

Note:

  • പതനകിരണത്തിനും, ലംബത്തിനും ഇടയിലുള്ള കോണിനെ പതനകോൺ (Angle of incidence) എന്ന് വിളിക്കുന്നു.
  • ലംബത്തിനും, പ്രതിപതനകിരണത്തിനും ഇടയിലുള്ള കോണിനെ പ്രതിപതനകോൺ (Angle of reflection) എന്ന് വിളിക്കുന്നു.

Related Questions:

വസ്തുക്കളുടെതിനേക്കാൾ വലിയ പ്രതിബിംബം ഉണ്ടാക്കാൻ സാധിക്കുന്ന ദർപ്പണം ഏതാണ് ?
ദർപ്പണത്തിനുള്ളിൽ കാണുന്നതും, എന്നാൽ സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതുമായ പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?
വാഹനങ്ങളിലെ റിയർ വ്യൂ മിററിൽ ഉപേയാഗിച്ചിരിക്കുന്ന ദർപ്പണം :
അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോഴുണ്ടാവുന്ന വർണവിസ്മയമാണ് --- ?
വസ്തുക്കളുടെതിനേക്കാൾ ചെറിയ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ഏതാണ് ?