App Logo

No.1 PSC Learning App

1M+ Downloads
ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം :

A24

B36

C30

D10

Answer:

B. 36

Read Explanation:

  • ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് -ആന്ത്രോത്ത്
  •  ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്- ബിത്ര
  • മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്രഭരണപ്രദേശം -ലക്ഷദ്വീപ്

Related Questions:

ഇന്ത്യൻ നവോത്ഥാനതിൻറ്റെ പിതാവായി അറിയപ്പെടുന്നത് ആര്?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത് ?
സൈലന്റ് വാലിയെ ദേശീയ പാർക്കായി പ്രഖ്യാപിച്ച ഇൻഡ്യൻ പ്രധാനമന്ത്രി :
One among the chief justice of India became the governor of a state :
ഇന്ത്യയുടെ കര അതിർത്തി :