ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ്?
Aഅഹമ്മദാബാദ്
Bഗ്വാളിയോർ
Cപട്ടിയാല
Dജയ്പൂർ
Answer:
B. ഗ്വാളിയോർ
Read Explanation:
ഇന്ത്യയിൽ കായികമേഖല പരിപോഷിപ്പിക്കുന്നതിനും കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഇന്ത്യൻ സർക്കാർ ആരംഭിച്ച ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിലൊന്നാണ് ലക്ഷ്മിഭായ് കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ