Challenger App

No.1 PSC Learning App

1M+ Downloads
ലക്ഷ്യം വച്ച വളർച്ചാനിരക്കിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച നേടിയ പഞ്ചവത്സര പദ്ധതി :

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cഒമ്പതാം പഞ്ചവത്സര പദ്ധതി

Dപതിനൊന്നാം പഞ്ചവത്സര പദ്ധതി

Answer:

A. ഒന്നാം പഞ്ചവത്സര പദ്ധതി

Read Explanation:

  • ഒന്നാം പഞ്ചവത്സര പദ്ധതി (1951-1956): ഇത് കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയ പദ്ധതിയായിരുന്നു.

  • 2.1% ആയിരുന്നു ലക്ഷ്യം വെച്ച വളർച്ചാ നിരക്കെങ്കിലും 3.6% വളർച്ച നേടാൻ സാധിച്ചു.


Related Questions:

കാർഷികോത്പാദനം ലക്ഷ്യമാക്കി കമാൻ്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏത് വർഷം ?
വികേന്ദ്രീകൃത ആസൂത്രണത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി ഏത്?
ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രാധാന്യം നൽകിയത് ഏത് മേഖലയ്ക്കാണ്?
The removal of poverty and achievement of self reliance was the main objective of which five year plan?
പ്ലാന്‍ ഹോളിഡേ എന്നറിയപ്പെടുന്ന കാലയളവ് ഏത്?