Challenger App

No.1 PSC Learning App

1M+ Downloads
ലഘുഘടനയുള്ള ജീവികളിൽ കോശങ്ങളിലേക്കുള്ള പദാർത്ഥ സംവഹനം എങ്ങനെയാണ് സാധ്യമാകുന്നത്?

Aരക്തം ഉപയോഗിച്ച്

Bലസികാദ്രവം ഉപയോഗിച്ച്

Cചുറ്റുപാടുമുള്ള ജലം ശരീര അറകളിലേക്ക് പ്രവഹിപ്പിച്ച്

Dപ്രത്യേക സംവഹന നാളികൾ ഉപയോഗിച്ച്

Answer:

C. ചുറ്റുപാടുമുള്ള ജലം ശരീര അറകളിലേക്ക് പ്രവഹിപ്പിച്ച്

Read Explanation:

  • സ്പോഞ്ചുകൾ, സീലന്റ് റേറ്റകൾ തുടങ്ങിയ ലഘുഘടനയുള്ള ജീവികളിൽ ചുറ്റുപാടുമുള്ള ജലം ശരീര അറകളിലേക്ക് പ്രവഹിപ്പിച്ചാണ് പദാർത്ഥ സംവഹനം നടക്കുന്നത്.


Related Questions:

In the clotting mechanism pathway, thrombin activates factors ___________
മനുഷ്യ രക്തത്തിൻ്റെ പി എച്ച് മൂല്യം എത്ര ?
'AB' രക്തഗ്രൂപ്പുള്ള ഒരു വ്യക്തിക്ക് 'A' രക്തഗ്രൂപ്പുള്ള മറ്റൊരു വ്യക്തിക്ക് രക്തദാനം ചെയ്യുവാൻ കഴിയില്ല. കാരണം 'A' രക്തഗ്രൂപ്പുള്ള വ്യക്തിയുടെ ശരീരത്തിൽ
ശരീരത്തിലെ അസ്ഥിമജ്ജയിൽ പാകപ്പെടുന്ന ലിംഫോസൈറ്റുകൾ ഏത്?
ചെറിയ മുറിവിൽ നിന്നുപോലും അമിതമായി രക്തനഷ്ടമുണ്ടാകുന്ന രോഗാവസ്ഥയാണ് :