App Logo

No.1 PSC Learning App

1M+ Downloads
ലഘു അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷക ഘടകം ഏത് ?

Aകാർബോഹൈഡ്രേറ്റ്

Bധാതുക്കൾ

Cപ്രോട്ടീൻ

Dവിറ്റാമിൻ

Answer:

C. പ്രോട്ടീൻ


Related Questions:

TCA സൈക്കിളിൽ, താഴെ പറയുന്നവയിൽ ഏതാണ് അസറ്റൈൽ CoA യുമായി സംയോജിച്ച് 6 കാർബൺ സംയുക്തം ഉണ്ടാക്കുന്നത്?
The largest part of most diet is made up of:
വളർച്ചയ്ക്ക് കാരണമായ പ്രധാന ആഹാര ഘടകം ഏത്?
The enzyme which converts protein to peptides:

The structure shown is that of a _______

image.png