ലവണങ്ങളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ?
- ആസിഡും ആൽക്കലിയും പ്രവർത്തിക്കുമ്പോൾ ലവണവും ജലവും ഉണ്ടാകുന്നു.
- ഉണ്ടാവുന്ന ലവണം വൈദ്യുതപരമായി ചാർജ് ഉള്ളതായിരിക്കും.
- ലവണങ്ങളിലെ പോസിറ്റീവ്, നെഗറ്റീവ് അയോണുകളുടെ ചാർജുകളുടെ തുക പൂജ്യമായിരിക്കും.
- സോഡിയം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും പ്രവർത്തിച്ചാൽ ഉണ്ടാകുന്ന ഉൽപ്പന്നം ഉപ്പ് (NaCl) മാത്രമാണ്.
A3, 4
B3
C1, 3
D2 മാത്രം
