Challenger App

No.1 PSC Learning App

1M+ Downloads
ലഹരിമരുന്നിനെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 3(15)

Bസെക്ഷൻ 4(14)

Cസെക്ഷൻ 3(14)

Dസെക്ഷൻ 4(15)

Answer:

C. സെക്ഷൻ 3(14)

Read Explanation:

Intoxicating Drug (ലഹരിമരുന്ന്) - Section 3(14)

  • ലഹരിമരുന്ന് എന്നാൽ,1985-ലെ NDPS ആക്‌ടിൽ പ്രതിപാദിച്ചിരിക്കുന്ന സൈക്കോട്രോപിക് പദാർത്ഥം (വേദന സംഹാരികളോ, ഉറക്കഗുളികകളോ) ഒഴികെയുള്ള ഏത് ലഹരിവസ്തു‌ക്കളും


Related Questions:

1077-ലെ ഒന്നാം അബ്‌കാരി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ഏത് ?
അബ്‌കാരി നിയമത്തിലെ സാങ്കേതിക / നിയമപദങ്ങളെ നിർവ്വചിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
മദ്യമോ ലഹരിമരുന്നോ ഇറക്കുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?
വിമുക്തി മിഷന്റെ സൗജന്യ കൗൺസിലിംഗിനായി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്‌ടർക്കുള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?