App Logo

No.1 PSC Learning App

1M+ Downloads
ലഹരി മരുന്നുകൾക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനും കേരള പോലീസും സംഘടിപ്പിച്ച പ്രചാരണ പരിപാടി ഏത്?

Aതാലോലം

Bമിഠായി

Cഉഷസ്

Dയെസ് ടു ക്രിക്കറ്റ് നോ ടു ഡ്രഗ്സ്

Answer:

D. യെസ് ടു ക്രിക്കറ്റ് നോ ടു ഡ്രഗ്സ്


Related Questions:

കേരളത്തിൽ ബോക്സിങ് അക്കാദമി നിലവിൽ വരുന്നത് എവിടെ?
2023 ദേശീയ അന്തർസർവ്വകലാശാല വനിത വോളിബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന കേരളത്തിലെ ജില്ല ഏതാണ് ?
മേരി കോം എന്ന സിനിമയില്‍ മേരി കോമായി അഭിനയിച്ച ബോളിവുഡ് നടി ?
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രസിഡൻ്റ് ആയ ആദ്യ വനിത ആര് ?
ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?