ലാബ്രഡോർ കറന്റ് , ബെന്‍ഹ്വെല കറന്റ് , ഗൾഫ് സ്ട്രീം , അംഗോള കറന്റ് , ഗിനിയ കറന്റ് തുടങ്ങിയവ ഏത് സമുദ്രത്തിലെ പ്രവാഹങ്ങളാണ് ?
Aഇന്ത്യൻ സമുദ്രം
Bഅറ്റ്ലാൻറിക് സമുദ്രം
Cബംഗാൾ ഉൾക്കടൽ
Dപസഫിക് സമുദ്രം
Aഇന്ത്യൻ സമുദ്രം
Bഅറ്റ്ലാൻറിക് സമുദ്രം
Cബംഗാൾ ഉൾക്കടൽ
Dപസഫിക് സമുദ്രം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
സാംസ്കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കുക:
i) സൈനിക ഭൂപടം
ii) ഭൂവിനിയോഗ ഭൂപടം
iii)കാലാവസ്ഥാ ഭൂപടം
iv)രാഷ്ട്രീയ ഭൂപടം