App Logo

No.1 PSC Learning App

1M+ Downloads
ലാറി ബേക്കർ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിത്വമാണ് ?

Aചെലവുകുറഞ്ഞ പാർപ്പിട നിർമ്മാണം

Bജൈവകൃഷിരീതി

Cപരിസ്ഥിതി പ്രവർത്തനം

Dസാമൂഹിക പ്രവർത്തനം

Answer:

A. ചെലവുകുറഞ്ഞ പാർപ്പിട നിർമ്മാണം


Related Questions:

2024 ജൂണിൽ അന്തരിച്ച സി വി ചന്ദ്രശേഖർ ഏത് മേഖലയിലാണ് പ്രശസ്തൻ ?
2023 സെപ്റ്റംബറിൽ അന്തരിച്ച സരോജ വൈദ്യനാഥൻ ഏത് നൃത്ത മേഖലയിലാണ് പ്രശസ്ത ?
എല്ലാ വർഷവും ജൂൺ മാസത്തിൽ ഏത് സംസ്ഥാനത്താണ് "രാജാ പർബാ" ഉത്സവം നടത്തുന്നത് ?
ഇന്ത്യയുടെ ദേശീയ നൃത്ത രൂപം ?
Amrita Shergil was associated with: