ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്ന നേതാവ് ആരാണ് ?Aജോർജ് വാഷിംഗ്‌ടൺBസൈമൺ ബൊളിവർCഫ്രാൻസിസ്‌കോ മിറാൻഡDജോസെ ഡി സൻമാർട്ടിൻAnswer: B. സൈമൺ ബൊളിവർ Read Explanation: സൈമൺ ബൊളിവർ തെക്കൻ അമേരിക്കൻ വൻകരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ വ്യക്തി. 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ചു. ലാറ്റിനമേരിക്കയുടെ വിമോചന നായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ്. സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ: ബൊളീവിയ ഇക്വഡോർ പനാമ കൊളംബിയ പെറു വെനസ്വേല Read more in App