Challenger App

No.1 PSC Learning App

1M+ Downloads
ലാഹോറിനു പകരം ഡൽഹി തലസ്ഥാനമാക്കിയ അടിമവംശ സുൽത്താൻ ആരാണ് ?

Aഇൽത്തുമിഷ്

Bകുത്തബ്ദീൻ ഐബക്

Cആരം ഷാ

Dകൈഖുബാദ്

Answer:

A. ഇൽത്തുമിഷ്


Related Questions:

മുഗൾ സാമ്രാജ്യം ഏറ്റവും വിസ്തൃതി പ്രാപിച്ചത് ആരുടെ കാലത്തായിരുന്നു ?
വിജയനഗര സാമ്രാജ്യം നിലവിൽവന്ന കാലഘട്ടം :
അനംഗപാലൻ ഏതു രാജവംശത്തിലെ രാജാവായിരുന്നു ?
' ലാക്ക് ബക്ഷ് ' എന്ന് അറിയപ്പെട്ടിരുന്നത് ആരായിരുന്നു ?
ഖിൽജി രാജവംശത്തിന്റെ സ്ഥാപകൻ :