ലാഹോർ കോൺഗ്രസ്റ്റ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആര്?
Aഗാന്ധിജി
Bജവഹർലാൽ നെഹ്റു
Cസുഭാഷ് ചന്ദ്രബോസ്
Dസരോജിനി നായിഡു
Answer:
B. ജവഹർലാൽ നെഹ്റു
Read Explanation:
1929ൽ ജവഹർലാൽ നെഹ്രു പ്രസിഡന്റായിരിക്കെ ലാഹോറിൽ ചേർന്ന സമ്മേളനം കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. “പൂർണ്ണ സ്വരാജ്” (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്. 1930 ജനുവരി 26 പൂർണ്ണ സ്വരാജ് ദിവസമായും ആചരിച്ചു.