ലാൻഥനോയിഡുകളിൽ, അവസാന ഇലക്ട്രോൺ വന്നു ചേരുന്നത് ഏത് സബ് ഷെല്ലിൽ ആണ് ?A5dB4fC2sD6dAnswer: B. 4f Read Explanation: റെയർ എർത്ത്‌സ് എന്നറിയപ്പെടുന്നത് ലാൻഥനോയിഡുകളാണ്.ലാൻഥനോയിഡുകളിൽ, അവസാന ഇലക്ട്രോൺ വന്നു ചേരുന്നത് 4f സബ്ഷെല്ലിലാണ് Read more in App